എസ്എസ്എല്‍സി - പ്ലസ്ടു വിജയികൾക്ക് യൂത്ത് കോൺഗ്രസ്സ് അനുമോദനം.

എസ്എസ്എല്‍സി - പ്ലസ്ടു വിജയികൾക്ക് യൂത്ത് കോൺഗ്രസ്സ് അനുമോദനം.
Aug 11, 2025 11:57 AM | By Sufaija PP

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കടന്നപ്പളളി പാണപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി - പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കൈതപ്രം ഗോകുലം ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുമോദന സദസ് കാസര്‍ഗോഡ് പാര്‍ലമെന്‍റഗം ശ്രീ. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിച്ചു , യൂത്ത് കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി അക്ഷയ് പറവൂര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കെപിസിസി അംഗം എം.പി. ഉണ്ണികൃഷ്ണന്‍ , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹ്സിന്‍ കാതിയോട് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു.സന്ദീപ് പാണപ്പുഴ , രാജേഷ് മല്ലപ്പളളി , കെ.പി. ജനാര്‍ദ്ദനന്‍ , സൗമ്യ സത്യന്‍ , എന്‍.കെ. സുജിത്ത് , മനോജ് കൈതപ്രം , കെ.പി.മുരളീധരന്‍ , പി.എസ്. നാരായണന്‍ , സാജന്‍ കൈതപ്രം , അശ്വിന്‍ നാഥ് , പുഷ്പ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Youth Congress congratulates SSLC and Plus Two winners.

Next TV

Related Stories
നിര്യാതനായി

Aug 18, 2025 10:16 AM

നിര്യാതനായി

നിര്യാതനായി...

Read More >>
IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

Aug 18, 2025 09:08 AM

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി മാതൃകയായി

IRPC ക്ക് ഹോസ്പിറ്റൽ ബെഡ് നൽകി...

Read More >>
കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

Aug 18, 2025 08:21 AM

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

കിസാൻ സഭ മെമ്പർഷിപ്പ് ക്യാമ്പയിനിന്...

Read More >>
പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

Aug 18, 2025 08:19 AM

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി...

Read More >>
പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.

Aug 18, 2025 08:17 AM

പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു.

പട്ടുവം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം...

Read More >>
ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Aug 17, 2025 10:00 PM

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

ഗൃഹ പ്രവേശനത്തിൽ ഐ. ആർ. പി. സിക്ക് ധനസഹായം...

Read More >>
GCC News

//Truevisionall